ഓര്‍മകളുടെ കൂട്ടില്‍ നിന്നും ഉയര്‍ന്നു വന്ന ജീവിതം
ആ ജീവിതഗ്നിയില്‍ വെന്തു വെന്നിരായത് എന്റെ സ്വപ്നങ്ങളും.
എരിഞ്ഞു അടങ്ങിയ ആത്മാവിന്റെ രോദനം
അവസാനിക്കാതെ അലയുകയാണ്.
പറയാന്‍ ഒരുപാട് ബാക്കി വെച്ചു
പക്ഷെ പറയാന്‍ കഴിയാത്ത അവസാനത്തെ അടയ്ക്കുകയിരുന്നു.
എന്തെന്ന് ഇല്ലാത്ത ചോദ്യങ്ങള്‍ക്
ഉത്തരം കണ്ടെത്താന്‍ അലയുന്ന ആത്മാവ് .
മര്‍മരങ്ങള്‍ കൊണ്ട് മറയ്ക്കുന്നത് പോലെ
മറഞ്ഞിരിക്കും വേദനകള്‍