Friday, November 9, 2012

മഴ


അവസാനികാത്ത ആഗ്രഹങ്ങളുടെ കണ്ണീര്,
അതാണ് മഴ .
ഇതു ഒരികളും അവസനികരുതെ 
എന്നാണ് ഞാന്‍ ഇപോള്‍ പ്രാര്‍തികുന്നത്. 
പറയാന്‍ മടികുന്നതിന്റെ അന്ത്യം ആണ് ഈ മഴ.
വേദനയുടെ അവസാനം. 

ഇന്നിയും ഒന്നും മറയ്ക്കാതെ ഈ മഴ പെയ്യണം
മനസ്സിനെ താങ്ങുന്ന തണുപ്പായി
ജീവിതത്തിന്റെ അവസാനം വരെ.

ആരോ പറഞ്ഞു കൊണ്ടിരുന്ന
 ഒരു കഥയുടെ ബാക്കി പോലെ....

No comments:

Post a Comment